# Malayalam translation for gnome-weather. # Copyright (C) 2013 gnome-weather's COPYRIGHT HOLDER # This file is distributed under the same license as the gnome-weather package. # Balasankar C , 2013. msgid "" msgstr "" "Project-Id-Version: gnome-weather master\n" "Report-Msgid-Bugs-To: https://gitlab.gnome.org/GNOME/gnome-weather/issues\n" "POT-Creation-Date: 2023-07-19 18:48+0000\n" "PO-Revision-Date: 2023-12-08 09:47+0530\n" "Last-Translator: Aakash P R \n" "Language-Team: Swathanthra Malayalam Computing\n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n != 1);\n" "X-Generator: Poedit 3.4.1\n" "X-Project-Style: gnome\n" #: data/org.gnome.Weather.appdata.xml.in.in:5 data/org.gnome.Weather.desktop.in.in:4 data/window.ui:85 #: src/app/application.js:43 src/app/window.js:196 src/app/window.js:208 src/service/main.js:49 msgid "Weather" msgstr "കാലാവസ്ഥ" #: data/org.gnome.Weather.appdata.xml.in.in:6 data/org.gnome.Weather.desktop.in.in:5 msgid "Show weather conditions and forecast" msgstr "കാലാവസ്ഥയുടെ നിഅയും പ്രവചനവും കാണിക്കുക" #: data/org.gnome.Weather.appdata.xml.in.in:16 msgid "" "A small application that allows you to monitor the current weather conditions for your city, or anywhere in the world." msgstr "നിങ്ങളുടെ നഗരത്തിലെയോ, ലോകത്തെ മറ്റേതെങ്കിലും സ്ഥലത്തിന്റെയോ ഇപ്പോഴത്തെ കാലവസ്ഥയെ നിരീക്ഷിക്കാൻ സഹായിക്കുന്ന ഒരു ചെറിയ പ്രയോഗം." #: data/org.gnome.Weather.appdata.xml.in.in:20 msgid "" "It provides access to detailed forecasts, up to 7 days, with hourly details for the current and next day, using various " "internet services." msgstr "" "വ്യത്യസ്ത ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിച്ച് ഇന്നത്തെയും നാളത്തെയും മണിക്കൂർ തോറുമുള്ള വിവരങ്ങളുൾപ്പടെ ഏഴു ദിവസത്തേക്കുള്ള സമഗ്രമായ പ്രവചനങ്ങൾ ലഭ്യമാക്കുന്നു." #: data/org.gnome.Weather.appdata.xml.in.in:24 msgid "" "It also optionally integrates with the GNOME Shell, allowing you to see the current conditions of the most recently " "searched cities by just typing the name in the Activities Overview." msgstr "" "ഗ്നോം ഷെല്ലുമായി സമന്വയിക്കുന്നതിലൂടെ ഏറ്റവും കൂടുതൽ തിരയപ്പെട്ട നഗരങ്ങളിലെ നിലവിലുള്ള അവസ്ഥ അതാത് നഗരങ്ങളുടെ പേരു് ആക്ടിവിറ്റീസ് ഓവർവ്യൂവിൽ " "നൽകുന്നതിലൂടെ കാണാൻ സാധിക്കുന്നു." #: data/org.gnome.Weather.appdata.xml.in.in:312 src/app/window.js:198 msgid "The GNOME Project" msgstr "ഗ്നോം പദ്ധതി" #. Translators: Search terms to find this application. Do NOT translate or localize the semicolons! The list MUST also end with a semicolon! #: data/org.gnome.Weather.desktop.in.in:13 msgid "Weather;Forecast;" msgstr "കാലാവസ്ഥ;പ്രവചനം;" #: data/org.gnome.Weather.desktop.in.in:14 msgid "Allows weather information to be displayed for your location." msgstr "താങ്കളുടെ സ്ഥാനത്തിന്റെ കാലാവസ്ഥാ വിവരം പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു." #: data/org.gnome.Weather.gschema.xml:6 msgid "Configured cities to show weather for" msgstr "കാലാവസ്ഥ കാണിക്കുന്നതിനായി ക്രമപ്പെടുത്തിയിരിക്കുന്ന നഗരങ്ങൾ" #: data/org.gnome.Weather.gschema.xml:7 msgid "" "The locations shown in the world view of gnome-weather. Each value is a GVariant returned by " "gweather_location_serialize()." msgstr "ഗ്നോം-കാലാവസ്ഥയുടെ ലോക കാഴ്ചയിൽ കാണിച്ചിരിക്കുന്ന സ്ഥലങ്ങൾ. ഓരോ മൂല്യവും gweather_location_serialize() നൽകുന്ന ഒരു GVariant ആണ്." #: data/org.gnome.Weather.gschema.xml:14 msgid "The width of the main window." msgstr "പ്രധാന വിൻഡോയുടെ വീതി." #: data/org.gnome.Weather.gschema.xml:18 msgid "The height of the main window." msgstr "പ്രധാന വിൻഡോയുടെ ഉയരം." #: data/org.gnome.Weather.gschema.xml:22 msgid "Window maximized" msgstr "വിൻഡോ പരമാവധിയാക്കി" #: data/org.gnome.Weather.gschema.xml:23 msgid "Whether or not the window is maximized." msgstr "ജാലകം പരമാവധി വലിപ്പത്തിലാണോ അല്ലയോ." #: data/city.ui:25 msgid "Loading…" msgstr "ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു…" #: data/day-entry.ui:20 msgid "Night" msgstr "രാത്രി" #: data/day-entry.ui:33 msgid "Morning" msgstr "രാവിലെ" #: data/day-entry.ui:46 msgid "Afternoon" msgstr "ഉച്ചതിരിഞ്ഞ്" #: data/day-entry.ui:59 msgid "Evening" msgstr "വൈകുന്നേരം" #: data/places-popover.ui:15 data/places-popover.ui:76 msgid "Search for a city" msgstr "നഗരത്തിനായി തിരയുക" #: data/weather-widget.ui:42 msgid "Places" msgstr "സ്ഥലങ്ങൾ" #: data/weather-widget.ui:92 msgid "_Hourly" msgstr "_മണിക്കൂർ തോറും" #: data/weather-widget.ui:124 msgid "_Daily" msgstr "_ദിനംപ്രതി" #: data/window.ui:6 msgid "Temperature Unit" msgstr "താപനില യൂണിറ്റ്" #: data/window.ui:8 msgid "_Celsius" msgstr "_സെല്‍ഷ്യസ്" #: data/window.ui:13 msgid "_Fahrenheit" msgstr "_ഫാരന്‍ഹീറ്റ്" #: data/window.ui:21 msgid "_About Weather" msgstr "_കാലാവസ്ഥയെ കുറിച്ച്" #: data/window.ui:47 msgid "Welcome to Weather!" msgstr "_നമസ്കാരം! കാലാവസ്ഥയിലേക്ക് സ്വാഗതം!" #: data/window.ui:48 msgid "To get started, select a location." msgstr "ആരംഭിക്കാൻ, ഒരു സ്ഥലം തിരഞ്ഞെടുക്കുക." #: data/window.ui:54 msgid "Search for a city or country" msgstr "ഒരു നഗരം അല്ലെങ്കിൽ രാജ്യത്തിനായി തിരയുക" #: data/window.ui:76 msgid "Refresh" msgstr "പുതുക്കുക" #: src/app/city.js:203 #, javascript-format msgid "Feels like %.0f°" msgstr "%.0f° പോലെ തോന്നും" #: src/app/city.js:234 msgid "Updated just now." msgstr "ഇപ്പോൾ അപ്ഡേറ്റ് ചെയ്തു." #: src/app/city.js:239 #, javascript-format msgid "Updated %d minute ago." msgid_plural "Updated %d minutes ago." msgstr[0] "%d മിനിറ്റ് മുമ്പ് അപ്ഡേറ്റ് ചെയ്തു." msgstr[1] "%d മിനിറ്റുകൾക്ക് മുമ്പ് അപ്‌ഡേറ്റ് ചെയ്‌തു." #: src/app/city.js:245 #, javascript-format msgid "Updated %d hour ago." msgid_plural "Updated %d hours ago." msgstr[0] "%d മണിക്കൂർ മുമ്പ് അപ്‌ഡേറ്റ് ചെയ്‌തു." msgstr[1] "%d മണിക്കൂർ മുമ്പ് അപ്‌ഡേറ്റ് ചെയ്‌തു." #: src/app/city.js:251 #, javascript-format msgid "Updated %d day ago." msgid_plural "Updated %d days ago." msgstr[0] "%d ദിവസം മുമ്പ് അപ്‌ഡേറ്റ് ചെയ്‌തു." msgstr[1] "%d ദിവസം മുമ്പ് അപ്‌ഡേറ്റ് ചെയ്‌തു." #: src/app/city.js:257 #, javascript-format msgid "Updated %d week ago." msgid_plural "Updated %d weeks ago." msgstr[0] "%d ആഴ്‌ച മുമ്പ് അപ്‌ഡേറ്റ് ചെയ്‌തു." msgstr[1] "%d ആഴ്‌ച മുമ്പ് അപ്‌ഡേറ്റ് ചെയ്‌തു." #: src/app/city.js:262 #, javascript-format msgid "Updated %d month ago." msgid_plural "Updated %d months ago." msgstr[0] "%d മാസം മുമ്പ് അപ്ഡേറ്റ് ചെയ്തു." msgstr[1] "%d മാസങ്ങൾ മുമ്പ് അപ്ഡേറ്റ് ചെയ്തു." #: src/app/dailyForecast.js:36 msgid "Daily Forecast" msgstr "പ്രതിദിന പ്രവചനം" #: src/app/dailyForecast.js:101 src/app/hourlyForecast.js:90 msgid "Forecast not Available" msgstr "പ്രവചനം ലഭ്യമല്ല" #. Translators: this is the time format for day and month name according to the current locale #: src/app/dailyForecast.js:219 msgid "%b %e" msgstr "%b %e" #: src/app/hourlyForecast.js:41 msgid "Hourly Forecast" msgstr "മണിക്കൂർ തോറും പ്രവചനം" #: src/app/hourlyForecast.js:107 msgid "Now" msgstr "ഇപ്പോൾ" #. Translators: this is a time format without date used for AM/PM #: src/app/hourlyForecast.js:114 msgid "%l∶%M %p" msgstr "%l:%M %p" #: src/app/window.js:195 msgid "translator-credits" msgstr "ബാലശങ്കർ സി " #: src/app/world.js:39 msgid "World view" msgstr "ലോകദൃശ്യം" #. TRANSLATORS: this is the temperature string, minimum and maximum. #. The two values are already formatted, so it would be something like #. "7 °C / 19 °C" #: src/misc/util.js:103 #, javascript-format msgid "%s / %s" msgstr "%s / %s" #. TRANSLATORS: this is the description shown in the overview search #. It's the current weather conditions followed by the temperature, #. like "Clear sky, 14 °C" #: src/service/searchProvider.js:182 #, javascript-format msgid "%s, %s" msgstr "%s, %s" #~ msgid "_New" #~ msgstr "പുതിയ (_N)" #~ msgid "About" #~ msgstr "വിവരം" #~ msgid "Quit" #~ msgstr "പുറത്ത് കടക്കുക" #~ msgid "City view" #~ msgstr "നഗര ദൃശ്യം" #~ msgid "Automatic location" #~ msgstr "തനിയേ സ്ഥാനം കണ്ടുപിടിക്കൽ" #~ msgid "" #~ "The automatic location is the value of automatic-location switch which decides whether to fetch current location or " #~ "not." #~ msgstr "നിലവിലുള്ള സ്ഥാനം ലഭ്യമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന automatic-location സ്വിച്ചിന്റെ മൂല്യം." #~ msgid "Automatic Location" #~ msgstr "തനിയേ സ്ഥാനം കണ്ടുപിടിക്കൽ" #~ msgid "Locating…" #~ msgstr "കണ്ടുപിടിക്കുന്നു…" #~ msgid "Viewed Recently" #~ msgstr "അടുത്തിടെ കണ്ടത്" #~ msgid "Current conditions" #~ msgstr "നിലവിലുള്ള അവസ്ഥ" #~ msgid "Today" #~ msgstr "ഇന്ന്" #~ msgid "Tomorrow" #~ msgstr "നാളെ" #~ msgid "Search for a location" #~ msgstr "ഒരു സ്ഥാനത്തിനായി തിരയുക" #~ msgid "To see weather information, enter the name of a city." #~ msgstr "കാലാവസ്ഥാ വിവരം കാണാൻ നഗരത്തിന്റെ പേരു്‌ നൽകുക." #~ msgid "Forecast" #~ msgstr "പ്രവചനം" #~ msgid "%R" #~ msgstr "%R" #~ msgid "%A" #~ msgstr "%A" #~ msgid "Select Location" #~ msgstr "സ്ഥാനം തിരഞ്ഞെടുക്കുക" #~ msgid "A weather application" #~ msgstr "ഒരു കാലാവസ്ഥാ പ്രയോഗം" #~ msgid "Select All" #~ msgstr "എല്ലാം തെരഞ്ഞെടുക്കുക" #~ msgid "Click on locations to select them" #~ msgstr "സ്ഥലങ്ങൾ തിരഞ്ഞെടുക്കാനായി അവയിൽ ഞെക്കുക" #~ msgid "Cancel" #~ msgstr "റദ്ദാക്കുക" #~ msgid "Delete" #~ msgstr "മായ്‌‌യ്ക്കുക" #~ msgid "More…" #~ msgstr "കൂടുതല്‍" #~ msgid "Forecast for Tomorrow" #~ msgstr "നാളത്തേക്കുള്ള പ്രവചനം" #~ msgid "%B %d" #~ msgstr "%B %d" #~ msgid "Monday night" #~ msgstr "തിങ്കളാഴ്ച രാത്രി" #~ msgid "Monday afternoon" #~ msgstr "തിങ്കളാഴ്ച ഉച്ച തിരിഞ്ഞ്" #~ msgid "Monday evening" #~ msgstr "തിങ്കളാഴ്ച വൈകുന്നേരം" #~ msgid "Tuesday night" #~ msgstr "ചൊവ്വാഴ്ച രാത്രി" #~ msgid "Tuesday morning" #~ msgstr "ചൊവ്വാഴ്ച രാവിലെ" #~ msgid "Tuesday afternoon" #~ msgstr "ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ്" #~ msgid "Tuesday evening" #~ msgstr "ചൊവ്വാഴ്ച വൈകുന്നേരം" #~ msgid "Wednesday night" #~ msgstr "ബുധനാഴ്ച രാത്രി" #~ msgid "Wednesday morning" #~ msgstr "ബുധനാഴ്ച രാവിലെ" #~ msgid "Wednesday afternoon" #~ msgstr "ബുധനാഴ്ച ഉച്ച തിരിഞ്ഞ്" #~ msgid "Wednesday evening" #~ msgstr "ബുധനാഴ്ച വൈകുന്നേരം" #~ msgid "Thursday night" #~ msgstr "വ്യാഴാഴ്ച രാത്രി" #~ msgid "Thursday morning" #~ msgstr "വ്യാഴാഴ്ച രാവിലെ" #~ msgid "Thursday afternoon" #~ msgstr "വ്യാഴാഴ്ച ഉച്ച തിരിഞ്ഞ്" #~ msgid "Thursday evening" #~ msgstr "വ്യാഴാഴ്ച വൈകുന്നേരം" #~ msgid "Friday night" #~ msgstr "വെള്ളിയാഴ്ച രാത്രി" #~ msgid "Friday morning" #~ msgstr "വെള്ളിയാഴ്ച രാവിലെ" #~ msgid "Friday afternoon" #~ msgstr "വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ്" #~ msgid "Friday evening" #~ msgstr "വെള്ളിയാഴ്ച വൈകുന്നേരം" #~ msgid "Saturday night" #~ msgstr "ശനിയാഴ്ച രാത്രി" #~ msgid "Saturday morning" #~ msgstr "ശനിയാഴ്ച രാവിലെ" #~ msgid "Saturday afternoon" #~ msgstr "ശനിയാഴ്ച ഉച്ച തിരിഞ്ഞ്" #~ msgid "Saturday evening" #~ msgstr "ശനിയാഴ്ച വൈകുന്നേരം" #~ msgid "Sunday night" #~ msgstr "ഞായറാഴ്ച രാത്രി" #~ msgid "Sunday morning" #~ msgstr "ഞായറാഴ്ച രാവിലെ" #~ msgid "Sunday afternoon" #~ msgstr "ഞായറാഴ്ച ഉച്ച തിരിഞ്ഞ്" #~ msgid "Sunday evening" #~ msgstr "ഞായറാഴ്ച വൈകുന്നേരം" #~ msgid "This morning" #~ msgstr "ഇന്ന് രാവിലെ" #~ msgid "Tomorrow night" #~ msgstr "നാളെ രാത്രി" #~ msgid "Tomorrow morning" #~ msgstr "നാളെ രാവിലെ" #~ msgid "Tomorrow afternoon" #~ msgstr "നാളെ ഉച്ച തിരിഞ്ഞ്" #~ msgid "Tomorrow evening" #~ msgstr "നാളെ വൈകുന്നേരം" #~ msgid "%d selected" #~ msgid_plural "%d selected" #~ msgstr[0] "%d തിരഞ്ഞെടുത്തിരിക്കുന്നു" #~ msgstr[1] "%d എന്നിവ തിരഞ്ഞെടുത്തിരിക്കുന്നു" #~ msgid "Use the New button on the toolbar to add more world locations" #~ msgstr "കൂടുതൽ സ്ഥലങ്ങൾ ചേർക്കാൻ ഉപകരണപ്പട്ടയിലെ പുതിയ ബട്ടൺ ഉപയോഗിക്കുക"