# translation of fast-user-switch-applet.HEAD.ml.po to Malayalam # This file is distributed under the same license as the fast-user-switch-applet package. # Copyright (C) 2006-2008 fast-user-switch-applet'S COPYRIGHT HOLDER. # # Ani Peter , 2006. # പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ , 2008. msgid "" msgstr "" "Project-Id-Version: fast-user-switch-applet.HEAD.ml\n" "Report-Msgid-Bugs-To: \n" "POT-Creation-Date: 2008-09-11 05:23+0000\n" "PO-Revision-Date: 2008-09-10 23:55-0500\n" "Last-Translator: പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ \n" "Language-Team: Malayalam \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "X-Generator: Lokalize 0.2\n" "Plural-Forms: nplurals=2; plural=(n != 1);\n" "\n" #: ../data/GNOME_FastUserSwitchApplet.server.in.in.h:1 msgid "A menu to quickly switch between users" msgstr "ഒരു ഉപയോക്താവില്‍ നിന്നും മറ്റൊന്നിലേക്ക് പെട്ടെന്ന പോകുന്നതിനുളള മെനു" #: ../data/GNOME_FastUserSwitchApplet.server.in.in.h:2 ../src/applet.c:354 msgid "User Switcher" msgstr "ഉപയോക്താവിനെ മാറ്റുന്നതു്" #: ../data/GNOME_FastUserSwitchApplet.server.in.in.h:3 msgid "User Switcher Applet Factory" msgstr "ഉപയോക്താവിനെ മാറ്റുന്നതിനുള്ള ലഘുപ്രയോഗ ശാല" #: ../data/GNOME_FastUserSwitchApplet.xml.h:1 msgid "Edit Personal _Information" msgstr "സ്വകാര്യ _വിവരങ്ങളില്‍ മാറ്റം വരുത്തുക" #: ../data/GNOME_FastUserSwitchApplet.xml.h:2 msgid "_About" msgstr "_സംബന്ധിച്ച്" #: ../data/GNOME_FastUserSwitchApplet.xml.h:3 msgid "_Edit Users and Groups" msgstr "ഉപയോക്താക്കളിലും ഗ്രൂപ്പുകളിലും _മാറ്റം വരുത്തുക" #: ../data/GNOME_FastUserSwitchApplet.xml.h:4 msgid "_Help" msgstr "_സഹായം" #: ../data/GNOME_FastUserSwitchApplet.xml.h:5 msgid "_Preferences" msgstr "_മുന്‍ഗണനകള്‍" #: ../data/GNOME_FastUserSwitchApplet.xml.h:6 msgid "_Setup Login Screen" msgstr "അകത്തുകയറുന്നതിനുള്ള സ്ക്രീന്‍ സജ്ജീകരിയ്ക്കുക" #: ../data/fast-user-switch-applet.schemas.in.h:1 msgid "Display Style" msgstr "പ്രദര്‍ശനത്തിന്റെ രീതി" #: ../data/fast-user-switch-applet.schemas.in.h:2 msgid "Lock Screen After Switch" msgstr "മറ്റൊന്നിലേക്ക മാറിയശേഷം സ്ക്രീന്‍ പൂട്ടുക" #: ../data/fast-user-switch-applet.schemas.in.h:3 msgid "Show \"Login Window\" Menuitem" msgstr "\"അകത്തുകയറുന്നതിനുള്ള ജാലകം\" മെനു ഇനം കാണിക്കുക " #: ../data/fast-user-switch-applet.schemas.in.h:4 msgid "Show \"Other\" Menuitem" msgstr "\"മറ്റുളളവ\" മെനു ഇനം കാണിക്കുക " #: ../data/fast-user-switch-applet.schemas.in.h:5 msgid "Show Active Users Only" msgstr "പ്രവര്‍ത്തനത്തിലുളള ഉപയോക്താക്കളെ മാത്രം കാണിക്കുക" #: ../data/fast-user-switch-applet.schemas.in.h:6 msgid "" "Specifies how to display the applet in the panel. Use \"username\" to " "display the current user's name, \"icon\" to show the people icon, or \"text" "\" to use the word `Users.'" msgstr "" "ഈ ലഘുപ്രയോഗം പാളിയില്‍ കാണിയ്ക്കേണ്ടതെങ്ങനെയെന്നു് വ്യക്തമാക്കുന്നു. ആ സമയത്തെ ഉപയോക്താവിന്റെ " "പേരു് കാണിയ്ക്കാന്‍ \"ഉപയോക്താവിന്റെ പേരു്\", ആളുകളുടെ ചിഹ്നം കാണിയ്ക്കാന്‍ \"ചിഹ്നം\" " "അല്ലെങ്കില്‍ `ഉപയോക്താക്കള്‍' എന്നു് കാണിയ്ക്കാന്‍ \"പദാവലി\" എന്നിവയിലൊന്നു് ഉപയോഗിയ്ക്കുക." #: ../data/fast-user-switch-applet.schemas.in.h:7 msgid "Use Xnest" msgstr "എക്സ്‌നെസ്റ്റ് ഉപയോഗിക്കുക" #: ../data/fast-user-switch-applet.schemas.in.h:8 msgid "" "When to show the \"Login Window\" item. Possible values include: \"always\" " "to always show the item, \"never\" to never show the item, and \"auto\" (the " "default) to show the item when the applet is in Xnest mode." msgstr "" "\"അകത്തുകയറുവാനുള്ള ജാലകം\" എന്ന ഇനം കാണിയ്ക്കേണ്ടതെപ്പോള്‍. സാധ്യമായ വിലകള്‍: എല്ലായ്പ്പോഴും " "ഇനം കാണിയ്ക്കാന്‍ \"എല്ലായ്പോഴും\", ഒരിയ്ക്കലും കാണിയ്ക്കാതിരിയ്ക്കാന്‍ \"ഒരിയ്ക്കലും വേണ്ട\", " "ലഘുപ്രയോഗം എക്സ്‌നെസ്റ്റ് ദശയിലായിരിയ്ക്കുമ്പോള്‍ കാണിയ്ക്കാന്‍ \"സ്വതവേ\" (സഹജമായതു്) എന്നിവയാണു്." #: ../data/fast-user-switch-applet.schemas.in.h:9 msgid "" "When to show the \"Other\" item. Possible values include: \"always\" to " "always show the item, \"never\" to never show the item, and \"auto\" (the " "default) to show the item when the applet is in console (not Xnest) mode." msgstr "" "\"മറ്റുള്ളവ\" എന്ന ഇനം കാണിയ്ക്കേണ്ടതെപ്പോള്‍. സാധ്യമായ വിലകള്‍: എല്ലായ്പ്പോഴും ഇനം കാണിയ്ക്കാന്‍ " "\"എല്ലായ്പോഴും\", ഒരിയ്ക്കലും കാണിയ്ക്കാതിരിയ്ക്കാന്‍ \"ഒരിയ്ക്കലും വേണ്ട\", ലഘുപ്രയോഗം " "കണ്‍സോളിലായിരിയ്ക്കുമ്പോള്‍ (എക്സ്‌നെസ്റ്റ് ദശയിലല്ലാതിരിയ്ക്കുമ്പോള്‍) കാണിയ്ക്കാന്‍ \"സ്വതവേ" "\" (സഹജമായതു്) എന്നിവയാണു്." #: ../data/fast-user-switch-applet.schemas.in.h:10 msgid "" "Whether or not to create new Xnest windows instead of spawning new consoles " "when switching users." msgstr "" "ഉപയോക്താക്കളെ മാറ്റുമ്പോള്‍ പുതിയ കണ്‍സോളുകള്‍ ഉണ്ടാക്കുന്നതിനു് പകരം എക്സ്‌നെസ്റ്റ് ജാലകങ്ങള്‍ " "ഉപയോഗിയ്ക്കണോ വേണ്ടയോ എന്നു്." #: ../data/fast-user-switch-applet.schemas.in.h:11 msgid "" "Whether or not to lock the screen after switching to a different console." msgstr "മറ്റൊരു കണ്‍സോളിലേയ്ക്കു് മാറിയതിനു് ശേഷം സ്ക്രീന്‍ പൂട്ടണോ വേണ്ടയോ എന്നു്" #: ../data/fast-user-switch-applet.schemas.in.h:12 msgid "Whether to show only users who are currently logged in, or all users." msgstr "" "അകത്തുകയറിയിട്ടുള്ള ഉപയോക്താക്കളെ മാത്രമോ അല്ലെങ്കില്‍ എല്ലാ ഉപയോക്താക്കളേയും കാണിയ്ക്കണമോ എന്നു്." #: ../data/ui.glade.h:1 msgid "Multiple Logins Found" msgstr "" "അനവധി പ്രവര്‍ത്തനവേളകള്‍ കണ്ടുകിട്ടിയിരിക്കുന്നു" #: ../data/ui.glade.h:2 msgid "Appearance" msgstr "ചമയം" #: ../data/ui.glade.h:3 ../src/applet.c:2024 msgid "Continue" msgstr "തുടരുക" #: ../data/ui.glade.h:4 msgid "Create new logins in _nested windows" msgstr "പുതിയ പ്രവര്‍ത്തനവേളകള്‍ _കെട്ടുപിണഞ്ഞ ജാലകങ്ങളില്‍ തുറക്കുക" #: ../data/ui.glade.h:5 msgid "Details" msgstr "വിശദവിവരങ്ങള്‍" #: ../data/ui.glade.h:6 msgid "Multiple Logins Found - User Switcher" msgstr "ഒന്നിലധികം പ്രവര്‍ത്തനവേളകള്‍ കണ്ടു - ഉപയോക്താവിനെ മാറ്റാന്‍" #: ../data/ui.glade.h:7 msgid "Options" msgstr "ഐച്ഛികങ്ങള്‍" #: ../data/ui.glade.h:8 msgid "Some preferences have been locked by the system adminstrator." msgstr "സിസ്റ്റം ഭരണാധികാരി ചില മുന്‍ഗണനകള്‍ പൂട്ടിയിരിക്കുന്നു." #: ../data/ui.glade.h:9 ../src/applet.c:2049 msgid "" "The user you want to switch to is logged in multiple times on this computer. " "Which login do you want to switch to?" msgstr "" "നിങ്ങള്‍ മാറാനാഗ്രഹിയ്ക്കുന്ന ഉപയോക്താവു് ഒന്നിലധികം തവണ ഈ കമ്പ്യൂട്ടറില്‍ കയറിയിട്ടുണ്ടു്. ഏതു് " "പ്രവര്‍ത്തനവേളയിലേയ്ക്കാണു് നിങ്ങള്‍ക്കു് മാറേണ്ടതു്?" #: ../data/ui.glade.h:10 msgid "Use the `people' icon for the menu title" msgstr "മെനു തലക്കെട്ടിനായി `ആളുകള്‍' പ്രതിരൂപം ഉപയോഗിക്കുക" #: ../data/ui.glade.h:11 msgid "Use the current user's name for the menu title" msgstr "മെനു തലക്കെട്ടിനായി `നിലവിലുളള ഉപയോക്താവിന്റെ പേരു് ഉപയോഗിക്കുക" #: ../data/ui.glade.h:12 msgid "Use the word `Users' as the menu title" msgstr "മെനു തലക്കെട്ടിനായി `ഉപയോക്താക്കള്‍' എന്ന വാക്ക് ഉപയോഗിക്കുക" #: ../data/ui.glade.h:13 msgid "User Switcher Error" msgstr "ഉപയോക്താവിനെ മാറ്റുന്നതില്‍ പിശകു്" #: ../data/ui.glade.h:14 msgid "User Switcher Preferences" msgstr "ഉപയോക്താവിനെ മാറ്റാനുള്ള മുന്‍ഗണനകള്‍" #: ../data/ui.glade.h:15 ../src/applet.c:477 ../src/applet.c:484 #: ../src/applet.c:1408 ../src/applet.c:1413 ../src/applet.c:1426 #: ../src/applet.c:1431 msgid "Users" msgstr "ഉപയോക്താക്കള്‍" #: ../data/ui.glade.h:16 msgid "" "When a new login must be created to switch users, create it in a window " "instead of on a new screen" msgstr "" "ഉപയോക്താക്കളെ മാറ്റാനായി പുതിയ പ്രവര്‍ത്തനവേള തുടങ്ങേണ്ടി വരുമ്പോള്‍ പുതിയ സ്ക്രീനിനു് പകരം ഒരു " "ജാലകത്തില്‍ തുടങ്ങുക" #: ../data/ui.glade.h:17 msgid "" "When changing to a different display, activate the screensaver for this " "display." msgstr "മറ്റൊരു പ്രദര്‍ശനത്തിലേയ്ക്കു് മാറുമ്പോള്‍ ഈ പ്രദര്‍ശനത്തില്‍ സ്ക്രീന്‍സേവര്‍ സജീവമാക്കുക" #: ../data/ui.glade.h:18 msgid "_Lock the screen after switching users" msgstr "ഉപയോക്താക്കളെ മാറ്റിയതിനു് ശേഷം സ്ക്രീന്‍ _പൂട്ടുക" #: ../src/applet.c:332 msgid "Fast User Switch Applet" msgstr "ഞൊടിയിടയില്‍ ഉപയോക്താവിനെ മാറ്റുന്ന ലഘുപ്രയോഗം" #: ../src/applet.c:548 msgid "Other" msgstr "മറ്റുളളവ" #: ../src/applet.c:561 msgid "Login Window" msgstr "അകത്തുകയറുന്നതിനുള്ള ജാലകം" #: ../src/applet.c:1134 msgid "" "The Fast User Switch Applet is free software; you can redistribute it and/or " "modify it under the terms of the GNU General Public License as published by " "the Free Software Foundation; either version 2 of the License, or (at your " "option) any later version." msgstr "" "ഞൊടിയിടയില്‍ ഉപയോക്താവിനെ മാറ്റുന്ന ലഘുപ്രയോഗം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണു്; സ്വതന്ത്ര " "സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് അനുസരിച്ചു് നിങ്ങള്‍ക്കിതു് വീണ്ടും " "വിതരണം ചെയ്യാവുന്നതും മാറ്റങ്ങള്‍ വരുത്താവുന്നതുമാണു്; ലൈസന്‍സിന്റെ ലക്കം 2 അല്ലെങ്കില്‍ (നിങ്ങള്‍ " "തിരഞ്ഞെടുക്കുന്ന) അതിനു് ശേഷമുള്ള ഏതെങ്കിലും ലക്കമോ ഉപയോഗിക്കാം." #: ../src/applet.c:1138 msgid "" "This program is distributed in the hope that it will be useful, but WITHOUT " "ANY WARRANTY; without even the implied warranty of MERCHANTABILITY or " "FITNESS FOR A PARTICULAR PURPOSE. See the GNU General Public License for " "more details." msgstr "" "ഈ പ്രോഗ്രാം നിങ്ങള്‍ക്കു് പ്രയോജനപ്പെടും എന്ന പ്രതീക്ഷയില്‍ വിതരണം ചെയ്യുന്നതാണു്, പക്ഷേ, ഇതിനു് ഒരു " "വാറണ്ടിയും ലഭ്യമല്ല; വ്യാപാരയോഗ്യതയോ ഒരു പ്രത്യേക കാര്യത്തിനു് ചേരുന്നതാണെന്നോ പരോക്ഷമായി " "ഉള്‍‌ക്കൊള്ളുന്ന വാറണ്ടി പോലും ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് കാണുക." #: ../src/applet.c:1142 msgid "" "You should have received a copy of the GNU General Public License along with " "this program; if not, write to the Free Software Foundation, Inc., 51 " "Franklin Street, Fifth Floor, Boston, MA 02110-1301, USA " msgstr "" "ഈ പ്രോഗ്രാമിനൊപ്പം നിങ്ങള്‍ക്കു് ഗ്നു ജനറല്‍ പബ്ളിക് ലൈസന്‍സിന്റെ ഒരു പകര്‍പ്പും ലഭിച്ചിരിക്കണം, " "ഇല്ലായെങ്കില്‍, Free Software Foundation, Inc., 51 Franklin Street, Fifth " "Floor, Boston, MA 02110-1301, USA എന്ന വിലാസത്തിലേയ്ക്കെഴുതുക" #: ../src/applet.c:1155 msgid "A menu to quickly switch between users." msgstr "പെട്ടെന്നു് ഉപയോക്താക്കളെ മാറ്റാനുള്ളൊരു മെനു." #: ../src/applet.c:1160 msgid "translator-credits" msgstr "" "അനി പീറ്റര്‍ \n" "പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ " #: ../src/applet.c:2018 msgid "Multiple Logins Found - Fast User-Switch" msgstr "ഒന്നിലധികം പ്രവര്‍ത്തനവേളകള്‍ കണ്ടു - ഞൊടിയിടയില്‍ ഉപയോക്താവിനെ മാറ്റുക" #: ../src/applet.c:2048 msgid "Multiple Logins Found" msgstr "അനവധി പ്രവര്‍ത്തനവേളകള്‍ കണ്ടുകിട്ടിയിരിക്കുന്നു" #: ../src/applet.c:2066 #, c-format msgid "%s in a nested window on console %d" msgstr "%s, %d കണ്‍സോളിലെ കെട്ടുപിണഞ്ഞ ജാലകത്തിലാണു്" #: ../src/applet.c:2070 #, c-format msgid "%s on console %d" msgstr "%s കണ്‍സോള്‍ %d-ല്‍" #: ../src/applet.c:2112 msgid "Display Manager Unavailable" msgstr "പ്രദര്‍ശനത്തിന്റെ നടത്തിപ്പുകാരന്‍ ലഭ്യമല്ല" #: ../src/applet.c:2113 msgid "" "In order for the User Selector to function properly, the GNOME Display " "Manager must be running, but it is not." msgstr "" "ഉപയോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ധര്‍മ്മം ശരിയായി നിറവേറ്റാന്‍, ഗ്നോം പ്രദര്‍ശന " "നടത്തിപ്പുകാരന്‍ പ്രവര്‍ത്തിച്ചു് കൊണ്ടിരിയ്ക്കണം, പക്ഷേ അങ്ങനെയല്ല." #: ../src/applet.c:2117 msgid "Multiple Consoles Not Supported" msgstr "അനവധി കണ്‍സോളുകള്‍ക്ക് പിന്തുണ ലഭ്യമല്ല" #: ../src/applet.c:2118 msgid "This system does not support multiple graphical login screens." msgstr "ഈ സിസ്റ്റത്തില്‍ ഒന്നിലധികം അകത്തുകയറുന്നതിനുള്ള സ്ക്രീനുകള്‍ക്കുള്ള പിന്തുണയില്ല." #: ../src/applet.c:2123 msgid "Too Many Sessions" msgstr "അനവധി പ്രവര്‍ത്തനവേളകള്‍" #: ../src/applet.c:2124 msgid "" "There are currently too many sessions running to create a new one. Someone " "must log out, or the system configuration must be changed to allow for more." msgstr "" "ഇപ്പോള്‍ പുതിയൊരെണ്ണം തുടങ്ങാന്‍ പറ്റാത്തത്രയും പ്രവര്‍ത്തനവേളകള്‍ നിലവിലുണ്ടു്. ആരെങ്കിലുമൊക്കെ " "പുറത്തിറങ്ങണം, അല്ലെങ്കില്‍ കുറച്ചധികം കൂടി അനുവദിയ്ക്കാന്‍ സിസ്റ്റം ക്രമീകരണം മാറ്റണം." #: ../src/applet.c:2130 msgid "Graphical System Error" msgstr "ചിത്രങ്ങള്‍ക്കു് പിന്തുണയുള്ള സംവിധാനത്തില്‍ പിശക്" #: ../src/applet.c:2131 msgid "" "The graphical interface did not properly start, which is needed for " "graphical logins. It is likely that the X Window System or GDM is not " "properly configured." msgstr "" "ചിത്രങ്ങളെ പിന്തുണയ്ക്കുന്ന വിനിമയതലം ശരിയായി തുടങ്ങിയില്ല, ചിത്രങ്ങളെ പിന്തുണയ്ക്കുന്ന " "പ്രവര്‍ത്തനവേളകള്‍ക്കു് ഇതാവശ്യമാണു്. എക്സ് ജാലക സംവിധാനമോ ജിഡിഎമ്മോ ശരിയായി " "ക്രമീകരിയ്ക്കാത്തതാവാം." #: ../src/applet.c:2136 msgid "Permissions Error" msgstr "അനുവാദങ്ങളില്‍ പിശക്" #: ../src/applet.c:2137 msgid "" "Your user does not have permissions to create additional logins. Check your " "~/.Xauthority setup." msgstr "" "നിങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനവേളകള്‍ ഉണ്ടാക്കുന്നതിനുളള അനുവാദമില്ല. നിങ്ങളുടെ ~/." "Xauthority ക്രമീകരണം പരിശോധിക്കുക." #: ../src/applet.c:2291 msgid "Missing Required File" msgstr "ആവശ്യമുളള ഫയല്‍ ലഭ്യമല്ല" #: ../src/applet.c:2293 #, c-format msgid "" "The User Selector's interfaces file, `%s', could not be opened. It is likely " "that this application was not properly installed or configured." msgstr "" "ഉപയോക്താവിനെ തെരഞ്ഞെടുക്കുന്നതിനുള്ള വിനിമയതല ഫയലായ `%s', തുറക്കാന്‍ സാധിച്ചില്ല. ഈ പ്രയോഗം " "ശരിയായി ഇന്‍സ്റ്റോള്‍ ചെയ്യുകയോ ക്രമീകരിയ്ക്കുകയോ ചെയ്തിട്ടില്ല." #: ../src/applet.c:2369 #, c-format msgid "Can't lock screen: %s" msgstr "സ്ക്രീന്‍ പൂട്ടുവാന്‍ സാധ്യമായില്ല: %s" #: ../src/applet.c:2383 #, c-format msgid "Can't temporarily set screensaver to blank screen: %s" msgstr "ശൂന്യ സ്ക്രീനായി സ്ക്രീന്‍സേവര്‍ സജ്ജീകരിയ്ക്കാന്‍ തത്കാലം സാധ്യമല്ല: %s" #: ../src/fusa-display.c:119 ../src/fusa-user.c:150 msgid "Manager" msgstr "മാനേജര്‍" #: ../src/fusa-display.c:120 msgid "The manager which owns this object." msgstr "ഈ വസ്തുവിന്റെ ഉടമസ്ഥനായ ഉപയോക്താവ്." #: ../src/fusa-display.c:127 msgid "Name" msgstr "പേരു്" #: ../src/fusa-display.c:128 msgid "The name of the X11 display this object refers to." msgstr "ഈ വസ്തു ചൂണ്ടിക്കാണിയ്ക്കുന്ന എക്സ്11 പ്രദര്‍ശനത്തിന്റെ പേരു്." #: ../src/fusa-display.c:134 ../src/fusa-user-menu-item.c:163 msgid "User" msgstr "ഉപയോക്താവ്" #: ../src/fusa-display.c:135 msgid "The user currently logged in on this virtual terminal." msgstr "നിലവില്‍ ഉപയോക്താവ് ഈ വിര്‍ച്ച്വലിലേക്ക് ലോഗിന്‍ ചെയ്തിരിക്കുന്നു." #: ../src/fusa-display.c:141 msgid "Console" msgstr "കണ്‍സോള്‍" #: ../src/fusa-display.c:142 msgid "The number of the virtual console this display can be found on, or %-1." msgstr "ഈ പ്രദര്‍ശനം കാണാവുന്ന മായ കണ്‍സോളുകളുടെ എണ്ണം, അല്ലെങ്കില്‍ %-1." #: ../src/fusa-display.c:148 msgid "Nested" msgstr "കെട്ടുപിണഞ്ഞ" #: ../src/fusa-display.c:149 msgid "Whether or not this display is a windowed (Xnest) display." msgstr "പ്രദര്‍ശനം ഒരു ജാലകമാക്കിയ (എക്സ്‌നെസ്റ്റ്) പ്രദര്‍ശനമാണോ അല്ലയോ എന്നു്." #: ../src/fusa-manager.c:1022 msgid "The display manager could not be contacted for unknown reasons." msgstr "അപരിചിതമായ കാരണങ്ങള്‍ക്ക് പ്രദര്‍ശനത്തിന്റെ നടത്തിപ്പുകാരനെ ബന്ധപ്പെടുവാന്‍ സാധിക്കില്ല." #: ../src/fusa-manager.c:1029 msgid "The display manager is not running or too old." msgstr "പ്രദര്‍ശനത്തിന്റെ നടത്തിപ്പുകാരന്‍ പ്രവര്‍ത്തിക്കുന്നില്ല, അല്ലെങ്കില്‍ പഴയ പതിപ്പു് ആവാം." #: ../src/fusa-manager.c:1032 msgid "The configured limit of flexible servers has been reached." msgstr "ക്രമീകരിച്ചത്തത്രയും വലിച്ചുനീട്ടാവുന്ന പരിധി കഴിഞ്ഞിരിയ്ക്കുന്നു." #: ../src/fusa-manager.c:1035 msgid "There was an unknown error starting X." msgstr "X ആരംഭിക്കുന്നതില്‍ അപരിചിതമായ പിശക്." #: ../src/fusa-manager.c:1038 msgid "The X server failed to finish starting." msgstr "X ആരംഭിക്കുന്നതില്‍ പിശക്." #: ../src/fusa-manager.c:1041 msgid "There are too many X sessions running." msgstr "അനവധി X പ്രവര്‍ത്തനവേളകള്‍ പ്രവര്‍ത്തനത്തിലാണ്." #: ../src/fusa-manager.c:1044 msgid "The nested X server (Xnest) cannot connect to your current X server." msgstr "" "നിങ്ങളുടെ നിലവിലുളള X സര്‍വറിലേക്ക് കെട്ടുപിണഞ്ഞ X സര്‍വറിന് (Xnest) കണക്ട് ചെയ്യുവാന്‍ " "സാധ്യമാകുന്നില്ല." #: ../src/fusa-manager.c:1047 msgid "The X server in the GDM configuration could not be found." msgstr "GDM ക്രമീകരണത്തിലുള്ള X സര്‍വര്‍ ലഭ്യമല്ല." #: ../src/fusa-manager.c:1050 msgid "" "Trying to set an unknown logout action, or trying to set a logout action " "which is not available." msgstr "" "അറിയാത്ത പുറത്തിറങ്ങുന്നതിനുള്ള നടപടി സജ്ജീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു, അല്ലെങ്കില്‍ ലഭ്യമല്ലാത്ത " "പുറത്തിറങ്ങുന്നതിനുള്ള നടപടി സജ്ജീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു." #: ../src/fusa-manager.c:1053 msgid "Virtual terminals not supported." msgstr "വിര്‍ച്ച്വല്‍ ടെര്‍മിനലുകള്‍ക്ക പിന്തുണ ലഭ്യമല്ല." #: ../src/fusa-manager.c:1056 msgid "Invalid virtual terminal number." msgstr "അസാധുവായ വിര്‍ച്ച്വല്‍ ടെര്‍മിനല്‍ നംബര്‍." #: ../src/fusa-manager.c:1059 msgid "Trying to update an unsupported configuration key." msgstr "പിന്തുണ ലഭ്യമല്ലാത്ത ഒരു കോണ്‍ഫിഗറേഷന്‍ കീ പുതിയ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നു." #: ../src/fusa-manager.c:1062 msgid "~/.Xauthority file badly configured or missing." msgstr "~/.Xauthority ഫയല്‍ ക്രമീകരണം തെറ്റാണ് അല്ലേല്‍ ലഭ്യമല്ല." #: ../src/fusa-manager.c:1065 msgid "Too many messages were sent to the display manager, and it hung up." msgstr "" "പ്രദര്‍ശനത്തിന്റെ നടത്തിപ്പുകാരന്‍ക്ക് അനവധി സന്ദേശങ്ങള്‍ അയച്ചിരുന്നതിനാല്‍, പ്രവര്‍ത്തനത്തില്‍ തടസ്സം " "ഉണ്ടായിരിക്കുന്നു." #: ../src/fusa-manager.c:1069 msgid "The display manager sent an unknown error message." msgstr "പ്രദര്‍ശനത്തിന്റെ നടത്തിപ്പുകാരന്‍ അയച്ചിരിക്കുന്ന പിശകിനുളള സന്ദേശം അപരിചിതം." #: ../src/fusa-user-menu-item.c:164 msgid "The user this menu item represents." msgstr "ഈ മെനു ഇനം സൂചിപ്പിയ്ക്കുന്ന ഉപയോക്താവു്." #: ../src/fusa-user-menu-item.c:171 msgid "Icon Size" msgstr "ചിഹ്നത്തിന്റെ വലിപ്പം" #: ../src/fusa-user-menu-item.c:172 msgid "The size of the icon to use." msgstr "ഉപയോഗിക്കുവാനുളള ചിഹ്നത്തിന്റെ വലിപ്പം" #: ../src/fusa-user-menu-item.c:178 msgid "Indicator Size" msgstr "ഇന്‍ഡിക്കേറ്ററിന്റെ വലിപ്പം" #: ../src/fusa-user-menu-item.c:179 msgid "Size of check indicator" msgstr "ചെക്ക് ഇന്‍ഡിക്കേറ്ററിന്റെ വലിപ്പം" #: ../src/fusa-user-menu-item.c:184 msgid "Indicator Spacing" msgstr "ഇന്‍ഡിക്കേറ്ററിന്റെ സ്പേസിങ്ങ്" #: ../src/fusa-user-menu-item.c:185 msgid "Space between the username and the indicator" msgstr "ഉപയോക്താവിന്റെ പേരും ഇന്‍ഡിക്കേറ്ററും തമ്മിലിലുള്ള വിടവു്" #: ../src/fusa-user.c:151 msgid "The user manager object this user is controlled by." msgstr "ഈ ഉപയോക്താവിന്റെ നിയന്ത്രണത്തിലുളള യൂസര്‍ മാനേജര്‍ ഒബ്ജക്റ്റ് ആണ്." #: ../src/fusa-utils.c:80 msgid "Show Details" msgstr "വിശദവിവരങ്ങള്‍ കാണിക്കുക"